2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

സ്ത്രീ ഭദ്രകാളി ആയോ ?

സ്ത്രീ എന്നാല്‍ നമ്മുടെ ഒക്കെ മനസ്സിലൊരു സങ്കല്‍പം ഉണ്ട് . അവള്‍ അമ്മയാണ് അല്ലെങ്കില്‍ ആകെണ്ടാവള്‍ ആണ് അതിനാല്‍ തന്നെ ഏതൊരു പെണ്ണിനും മാതൃ ഹൃദയം എന്ന ഒന്നുണ്ട് അതിനാല്‍ തന്നെ അവള്‍ക്കു കുഞ്ഞുങ്ങളോട് പ്രത്യക വാത്സല്യം കാണും ആരുടെ കുഞ്ഞായാലും കുഞ്ഞുങ്ങളുടെ കുഞ്ഞി കണ്ണുകള്‍ കുട്ടിത്തസം നിറഞ്ഞ വികൃതി കളി ചിരി എന്നിവ എല്ലാം അവള്‍ നന്നായി ആസ്വദിക്കുന്നു , അല്ല ആസ്വട്ടിരിച്ചിരുന്നു എന്നാല്‍ ഇന്ന് നൊന്തു പെറ്റ ചോര പൈതങ്ങളെ വരെ ഞെക്കി കൊല്ലുന്നു ഈ നൂറ്റാണ്ടിലെ സ്ത്രീ, രതിയും പണവും ഇഷ്ടം പോലെ കിട്ടിയാല്‍ അവള്‍ അത്തരത്തില്‍ എന്തിനും തയ്യാറാവുന്നു , പോരാതത്തിനു പത്ര മാധ്യമങ്ങളിലും ടെലിവിഷനിലും ഒക്കെ അവള്‍ എന്നും താരമാണ് തട്ടിപ്പും വെട്ടിപ്പും ഒക്കെയായി . എന്നാലോ മറ്റൊരു ഭാഗത്ത്‌ അവള്‍ ഇന്നും അബലയാണ് അവളുടെ സംരക്ഷണാര്‍ത്ഥം അവള്‍ക്കു വേണ്ടി ഉണ്ടാക്കി വെച്ച അന്യായമായ നിയമങ്ങള്‍ അവള്‍ എല്ലാറ്റിനും വേണ്ടി നന്നായി ദുരുപയോഗം ചെയ്യുന്നു . ദൈവ ഭയവും കുടുംബ സ്നേഹവും ഇല്ലാത്ത പെണ്ണുങ്ങള്‍ നാട്ടില്‍ ഇറങ്ങി നിരങ്ങുന്നു ,സമൂഹത്തിന്റെയും കുടുംബാങ്ങളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ഒക്കെ സമ്പത്തിനും,മാന്യതക്കും,ജീവനും അവള്‍ വില പറഞ്ഞുകൊണ്ടയൂഇരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor