2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

2011, ജൂൺ 9, വ്യാഴാഴ്‌ച


ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്  ധാര്‍മികത എന്നാ ഒന്നിനെ പറ്റി പറഞ്ഞാല്‍ പരമ പുച്ഹമാണ് . ജീവിതം ആസ്വതിക്കാനുള്ള ഒന്നാണെന്ന ധാരണ ഒട്ടുമിക്ക പെണ്ണുങ്ങളുടെയും കൂടെ പിറപ്പാനു. ആ ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ഇതില്‍ ഒന്നാം പ്രതി Tv എന്നാ അസുരവിത്തായ കുടുംബം കലക്കിയാണ്.
മുന്നില്‍ കാണുന്ന വര്‍ണ ശോഭ സത്യമെന്ന് വിജാറിച്ച് താത്കാലിക സുഗത്തിന് വേണ്ടി . ഈയാം പാറ്റകളെ പോലെ അതിലേക്ക് എടുത്തു ചാടി ജീവിതം ഹോമിക്കുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. ഒരു പെണ്‍കുട്ടി പിഴച്ചു പോകുമ്പോഴോ പിഴപ്പിച്ചു പോകുമ്പോഴോ ഉണ്ടാവുന്ന ദുരിതം എത്രയെന്നു സ്വയം പിഴച്ചുപോവുന്നവര്‍ക്കോ പിഴപ്പിക്കുന്നവര്‍ക്കോ അറയില്ല. . ഓരോ പെണ്‍കുട്ടിയുടെയും പിന്നില്‍ വളരെ വലിയ ആള്‍കൂട്ടം ഉണ്ട്. അതാ അവരുടെ പ്രിയപ്പെട്ട മാതാവും പിതാവും തൊട്ടു, പ്രിയപ്പെട്ട അനിയനും,ജെഷ്ട്ടനും,അനിയത്തിയും,ജെഷ്ട്ടതിയും,മറ്റു അടുത്ത രക്ത ബന്ധുക്കളും അടങ്ങുന്ന ഒരു മഹാ പ്രളയം. ഇവര്‍ക്കൊക്കെ സംഭവിക്കുന്ന മാനസിക തകര്‍ച്ചയും എല്ലാറ്റിനും ഉപരി ഒടുങ്ങാത്ത അരക്ഷിതാവസ്ഥയും ഒന്നോരുത് നോക്കിയേ എന്തൊരു ജീവിതമാവും അത്?  ഇതിനെല്ലാം നേരിടാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഭാധ്യതയും കടമയും ഉണ്ട്. അതിനാദ്യം വേണ്ടത് വളര്‍ന്നു വരുന്ന മക്കള്‍ക്ക്‌ ധാര്‍മിക മൂല്യങ്ങള്‍ ആവോളം പകര്‍ന്നു കൊടുക്കുകയും കാണിച്ചുകൊടുക്കുകയും വേണം. അതിനാദ്യം നമ്മള്‍ സ്വയം നന്നാവണം. നമുക്കില്ലാത്ത നന്മകള്‍ നമ്മുടെ മക്കള്‍ക്ക്‌ വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. മൊബൈലില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും അശ്ലീല സീരിയലുകളില്‍ നിന്നും മാറിനിന്നുകൊണ്ട് കുറച്ചെങ്കിലും അതില്‍ നിന്നും കിട്ടുന്ന നന്മകള്‍ സ്വീകരിക്കാന്‍ സ്വയം ശീലിക്കുക . അവനവന്റെ മക്കള്‍ക്ക്‌ അവനവന്‍ തന്നെ ഏറ്റവും വലിയ മാതൃക . അക്കാര്യം രക്ഷിതാക്കളും ഓര്‍ക്കുക.

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor