2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

സ്ത്രീകളോട് ഒരു വാക്ക്.

സ്ത്രീകളോട് ഒരു വാക്ക്.

  എന്‍റെ പ്രിയപ്പെട്ട സോടരിമാരെ . ഞാന്‍ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന ലൈഗിക അരാജകത്തിനു വെറും പുരുഷന്‍ മാത്രമാണോ ഉത്തരവാദി ? പല സംഗതികളും ചികഞ്ഞു അന്വേഷിച്ചാല്‍ അവസാനം അതിനുത്തരവാദികള്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ തന്നെ അല്ലെ? ഞങ്ങള്‍ എല്ലാവരും പ്രവാജകരാണെന്ന് ഞാന്‍ പറയില്ല കള്ള നാണയങ്ങള്‍ മുഴുവന്‍ ഞങ്ങളിലാനെന്നു പറഞ്ഞാല്‍ സമ്മതിക്കാന്‍ കുറച്ചു ബുധിമുട്ടാനെന്നെ ഉള്ളൂ.
പുരുഷ പ്രകൃതം മനസ്സിലആക്കിയിട്ടണല്ലോ ലോകത്തെ മിക്ക സ്ത്രീകളും അവരുടെ മുഖവും, കൈയും,കാല്‍ പാദവും ഒഴിച്ച് മറ്റെല്ലാം മറച്ചു നടക്കുന്നത്. പുരുഷനെ സംബന്ധിച്ച് സ്ത്രീകളും,കുട്ടികളും  ഒരു ബലഹീനത തന്നെ . അത് ദൈവം തമ്പുരാന്‍ സവിശേഷമായി തലമുറകളുടെ നിലനില്‍പ്പിനു വേണ്ടി അവനു കൊടുത്ത വരമാണ്. അത് ഏതുവിധം വിനിയോഗിക്കുന്നു എന്ന്‌ ഇന്നവനു തന്നെ അറിയില്ല. യഥാര്‍ത്തത്തില്‍ പുരുഷന്‍ ഇന്ന് സ്ത്രീക്ക് അടിമയല്ലേ ?
അതെ അവനെ ഇന്നത്തെ സ്ത്രീകല ടെക്നോളജി സഹായത്തോടെയും പാരംബര്യപരമായും അടിമകള്‍ ആക്കിയിരിക്കുണ്ണ്‍. അവളുടെ മാറും,പുറത്ത് കാണിക്കാന്‍ കൊള്ളഅതതോക്കെ പുറത്തു കാണിച്ചു അവന്‍റെ ബുദ്ധിയും വികാരവും സര്‍ഗഷക്തികൊലെക്കെ അവള്‍ അടക്കി ഭരിക്കുന്നു. (എന്‍റെ പ്രിയ സോദരരെ നിങ്ങള്‍ ആണായി പിറന്നവാനെങ്കില്‍ ആണായി തന്നെ ജീവിക്കുക. പെണ്ണിന് കീഴ്പെടുന്നവനല്ല ആണുങ്ങള്‍ . പെണ്ണിനെ കീഴ്പെടുതന്നവനാണ് ആണ്. അതിനു നിയതമായ പാരമ്പര്യ മാര്‍ഗങ്ങള്‍ ഉണ്ട്. കുടുംബം അതാണ്‌ നിങ്ങളുടെ വികാര ശമനതിന്റെ സ്വര്‍ഗം അവിടെ നിങ്ങളുടെത് മാത്രമായ പെണ്ണ് . അവളെ കീഴ്പെടുത്തി സന്തോഷിപ്പിക്കുക അതാണ്‌ നിങ്ങള്‍ക്കും സമൂഹത്തിനും നല്ലത്, ) ഇന്ന് പല പ്രായമായ സ്ത്രീകളില്‍ നിന്നും കേള്‍കുന്ന ഒന്നുണ്ട്. എന്താ നമ്മുടെ പെണ്ണുങ്ങള്‍ക്ക് പറ്റിയത് എന്ന്‌. സത്യത്തില്‍ ഈ ചോദ്യം വരേണ്ടത് അവിടുന്ന് തന്നെയാണ്. ഇത്തരമൊരു ചോദ്യം ഒരു ചാനല്‍ പരിപാടിയില്‍ നിന്നും കേരളത്തിലെ പ്രശസ്ത  വനിതാ IPS ഓഫീസറില്‍ നമ്മള്‍ കേട്ടിടുണ്ട്. അതെ എന്താ നിങ്ങള്ക്ക് പറ്റിയത് . നിങ്ങള്‍ക്കൊരു ഭര്‍ത്താവില്ലേ ? നിങ്ങള്‍ നൊന്ത് പ്രസവിച്ച നിങ്ങളുടെ ജീവന്റെ ഭാഗമായ മക്കളില്ലേ ? നിങ്ങളെ തള്ള കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ സംരക്ഷിച്ചു പോറ്റിവളര്‍ത്തിയ മാതാ പിതാക്കലില്ലേ ? രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരെ പോലെയോ മറ്റോ നിങ്ങള്ക്ക് ചുച്ചുഒ അട്ര്രിശ്യമായി സംരക്ഷണം നല്‍കി പോരുന്ന നിങ്ങളുടെ കൂടെ പിറപ്പുകളില്ലേ? എത്ര അണു കുടുംബമാനെകിലും ബന്ധുക്കളുടെ പിന്‍താങ്ങല് പിന്നെ സംരക്ഷണവും ? ഇതൊക്കെ മറന്നാണോ വെറും താല്‍കാലിക സുഖത്തിന വേണ്ടി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നിങ്ങള്‍ തകര്‍ക്കുന്നത്. അപ്പുറത്തെ പുരുഷന്‍ ഒരു ഭാര്താവായിരിക്കും മക്കളുടെ അച്ചനാവും പ്രിപെട്ട മകനാവം ആ കുടുബ്ബതിലെ ഏക ആണ്തരിയാവാം , ഏക വരുമാന മാര്‍ഗവും , നോക്ക് ഇവിടെ രണ്ടു ഭാഗത്തും കഷ്ട്ട നഷ്ട്ടങ്ങളും മാറ്റുന് അനുഭവിക്കുന്നവര്‍ കുരച്ചുപെരല്ല എന്നോര്‍ക്കണം.  ആത്യന്തികമായി പെണ്ണുങ്ങളെ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക . മാന്യമായി വസ്ത്രധാരണം നടത്തി മനസില്‍ ഈ കാര്യം ഉറപ്പിക്കുക . എന്‍റെ ശരീരം എന്റെത് മാത്രമാണ് മറ്റുള്ളവര്‍ക്ക് ആസ്വതിക്കാനുള്ള പൂന്തോട്ടമോ കളിപ്പാട്ടമോ സ്ഥാവര ജന്ഗമ വസ്തുവോ അല്ല എന്നും ലൈഗികതയും സ്നേഹവുമൊക്കെ വ്യക്തിപരവും സാമൂഹിക പരവുമായ ജീവിത പാന്താവിലെ പ്രഥാന ഗടകമാനെന്നും .എന്റെ ശരീരവും മനസ്സും എന്റേത്   മാത്രമാണെന്നും . ഞാന്‍ ഇഷ്ട്ടപെടുന്ന ഞാന്‍ പ്രസവിച്ച പ്രസവിക്കാന്‍ പോകുന്ന എന്‍റെ മക്കളുടെ അച്ചന്റെ  മാത്രമാണെന്നും എന്ന്‌ നിങ്ങള്‍ ഓരോരുത്തരും മനസ്സിരുത്തിയാല്‍ നിങ്ങളുടെ മേല്‍ ആരും കുതിര കേറില്ല. അതുമൂലം ഇന്ന് പല കുടുംബങ്ങളിലും കണ്ടുവരുന്ന ഒറ്റക്കോ കൂട്ടായോ ഉള്ള ആത്മഹത്യകളും ഒരു പരിതിവരെ ഇല്ലാതാക്കാന്‍ നിങ്ങള്ക്ക് കഴിയും.
      ഇന്ന് എന്തൊക്കെ ആയാലും സത്യത്തില്‍ സ്ത്രീ തന്നെയാണ് ഓരോ കുടുംബവും നിയന്ത്രിക്കുന്നത് . മകനെ അമ്മ എന്ന നിലക്കും , ഭര്‍ത്താവിനെ സ്നേഹമുള്ള ഭാര്യയായും ഭരിക്കുന്നത് പെണ്ണാണ്. ലോകം അവളുടെ കാല്‍ കീഴിലാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor