ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ധാര്‍മികത എന്നാ ഒന്നിനെ പറ്റി പറഞ്ഞാല്‍ പരമ പുച്ഹമാണ് . ജീവിതം ആസ്വതിക്കാനുള്ള ഒന്നാണെന്ന ധാരണ ഒട്ടുമിക്ക പെണ്ണുങ്ങളുടെയും കൂടെ പിറപ്പാനു. ആ ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ഇതില്‍ ഒന്നാം പ്രതി Tv എന്നാ അസുരവിത്തായ കുടുംബം കലക്കിയാണ്.
മുന്നില്‍ കാണുന്ന വര്‍ണ ശോഭ സത്യമെന്ന് വിജാറിച്ച് താത്കാലിക സുഗത്തിന് വേണ്ടി . ഈയാം പാറ്റകളെ പോലെ അതിലേക്ക് എടുത്തു ചാടി ജീവിതം ഹോമിക്കുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. ഒരു പെണ്‍കുട്ടി പിഴച്ചു പോകുമ്പോഴോ പിഴപ്പിച്ചു പോകുമ്പോഴോ ഉണ്ടാവുന്ന ദുരിതം എത്രയെന്നു സ്വയം പിഴച്ചുപോവുന്നവര്ക്കോ പിഴപ്പിക്കുന്നവര്ക്കോ അറയില്ല. . ഓരോ പെണ്‍കുട്ടിയുടെയും പിന്നില്‍ വളരെ വലിയ ആള്‍കൂട്ടം ഉണ്ട്. അതാ അവരുടെ പ്രിയപ്പെട്ട മാതാവും പിതാവും തൊട്ടു, പ്രിയപ്പെട്ട അനിയനും,ജെഷ്ട്ടനും,അനിയത്തിയും,ജെഷ്ട്ടതിയും,മറ്റു അടുത്ത രക്ത ബന്ധുക്കളും അടങ്ങുന്ന ഒരു മഹാ പ്രളയം. ഇവര്‍ക്കൊക്കെ സംഭവിക്കുന്ന മാനസിക തകര്‍ച്ചയും എല്ലാറ്റിനും ഉപരി ഒടുങ്ങാത്ത അരക്ഷിതാവസ്ഥയും ഒന്നോരുത് നോക്കിയേ എന്തൊരു ജീവിതമാവും അത്? ഇതിനെല്ലാം നേരിടാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഭാധ്യതയും കടമയും ഉണ്ട്. അതിനാദ്യം വേണ്ടത് വളര്‍ന്നു വരുന്ന മക്കള്‍ക്ക് ധാര്‍മിക മൂല്യങ്ങള്‍ ആവോളം പകര്‍ന്നു കൊടുക്കുകയും കാണിച്ചുകൊടുക്കുകയും വേണം. അതിനാദ്യം നമ്മള് സ്വയം നന്നാവണം. നമുക്കില്ലാത്ത നന്മകള് നമ്മുടെ മക്കള്‍ക്ക് വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. മൊബൈലില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും അശ്ലീല സീരിയലുകളില്‍ നിന്നും മാറിനിന്നുകൊണ്ട് കുറച്ചെങ്കിലും അതില്‍ നിന്നും കിട്ടുന്ന നന്മകള് സ്വീകരിക്കാന്‍ സ്വയം ശീലിക്കുക . അവനവന്റെ മക്കള്‍ക്ക് അവനവന് തന്നെ ഏറ്റവും വലിയ മാതൃക . അക്കാര്യം രക്ഷിതാക്കളും ഓര്‍ക്കുക.