2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഭോഗ കേരളo

                നാട്ടiല്‍ നിന്ന് ഏറ്റവും കൂടുതല്‍ കേള്‍കുന്ന ഒന്നാണ് അവിഹിതം മുമ്പ് നാട്ടിന്‍ പുറങ്ങളില്‍ നിന്നും എപ്പോഴെങ്കിലുമൊക്കെ കേട്ടിരുന്ന ഒന്നായിരുന്നു ഈ അ വി  ഹി തം . അവിവാഹിതരെക്കള്‍ കൂടുതല്‍ വിവാഹിതരും വിവാഹിതരെക്കള്‍ കൂടുതല്‍ അവിവാഹിതരും നിറഞ്ഞ് ആടുകയാ സ്വാമി വിവേകാനന്ദന്റെ നാട്ടില്‍.ആര്‍ക്കു വേണം ഈ സദാചാരം അല്ലെ ? പക്ഷെ നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നുണ്ട് ഈ സദാചാരത്തില്‍ അതെന്താണെന്നോ . മനസുഖം ആത്മ ശാന്തി. അതിന്റെ കുറവാണ് നാം നമ്മളിലും മറ്റു പലരിലും, നമ്മുടെ കുടുംബത്തിലും മറ്റു പല കുടുംബത്തിലും കാണുന്ന പൊട്ടിത്തെറികളും  ഒറ്റക്കും കൂട്ടായും ഉള്ള ആത്മഹത്യകളും . അശാന്തിയാണ് അതിനെല്ലാം കാരണം , അതിനെ മറികടക്കേണ്ടത് ആദ്യം ഒറ്റക്കും ( അവനവനില്‍ നിന്ന് തുടങ്ങണം ആദ്യം ) പിന്നെ കൂട്ടമായും ആകുന്നു.
                 എന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉള്ള പട്ടണംതിട്ട ജില്ലക്കാരായ ഒരു പാവം ക്രിസ്ത്യന്‍ കുടുംബം ഭാര്യയും രണ്ടു പെണ്മക്കളും ഉള്ള ശന്തുഷ്ട കുടുംബം . സണ്ണിഏട്ടന്‍ എന്ന് ഞാന്‍ ഇഷ്ടതോടെ വിളിക്കുന്നു, എന്‍റെ ഉറ്റ സുഹൃത്ത് കൂടിയാണ് പുള്ളി. നാട്ടില്‍ സ്കൂള്‍ തുറന്നപ്പോള്‍ കുടുംബത്തെ ഇങ്ങോട്ട് വിളിപ്പിച്ച ഏക മലയാളിയാണ് ഇദ്ദേഹം . കാരണം എന്താന്നറിയോ . ഇവരുടെ നാട്ടിലുള്ള ചില ......... ന്റെ മക്കള്‍ പാവം ഈ പെണ്ണിനേയും കുട്ടികളെയും പറ്റി വേണ്ടാതീനം പറഞ്ഞഉ പരത്തി നാട്ടില്‍ മോഷക്കാരാക്കി ചിത്ര്രീകരിക്കുന്നു. ഇതിനു ചുക്കാന്‍ പിടിക്കുന്നതോ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ അനിയനും. നോക്കണേ നമ്മുടെ പോക്ക്. മറ്റുള്ളവരില്‍ നിന്നും ഇവരെ സംരക്ഷിസ്ക്ഷ് നിര്‍ത്താന്‍ ഭാധ്യത പെട്ടവന്‍ മറ്റുല്ലവോരോടപ്പം ചേര്‍ന്ന് സ്വന്തം ജേഷ്ടന്റെ മക്കളെയും അവരെ പ്രസവിച്ച ജെഷ്ട്ട ഭാര്യയും താറടിക്കാന്‍ നോക്കുന്നു, എന്തിനെന്നോ , ജേഷ്ഠ ഭാര്യയെ സ്വന്തം അഭീഷ്ടതിനു കിട്ടാത്തതിനെ വൈരം തീര്‍ക്കാന്‍. ഇന്നു പല പ്രവാസി പ്രവാസി ഭാര്യമാരും അനുഭവിക്കുന്ന ഒരു ചെറിയ അമ്ഷമാണിത്,  പ്രവാസി ഭാര്യമാര്‍ എന്നല്ല മൊത്തം സ്ത്രീകളില്‍ ഭൂര്പക്ഷവും ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നത് രക്ത ഭാന്ധുക്കളില്‍ നിന്നാണെന്ന കാര്യം നാം ഓര്‍ക്കാതിരുന്നു കൂടാ . കുറച്ചു തന്റേടവും തന്റെ ഭര്‍ത്താവിനോടുള്ള അതിരറ്റ സ്നേഹവും ദൈവ ഭയവും  ഉള്ളവര്‍ പിടിച്ചു നില്‍ക്കുന്നു .അതില്ലാത്തവര്‍ വഴങ്ങി കൊടുക്കുന്നു,
എന്താ മാഷെ ബുദ്ധ്ഹി ഉണ്ടന്നെ ഞാന്‍ പറയൂ, അവന്‍റെ പിനഗാമികലായ മനുഷ്യരുടെ മാനത്തെക്കള്‍ എത്രയോ വലുപ്പം ഉണ്ട് ഈ നാലുകാലികള്‍ക്ക് . മഹത്ത്വം ഉള്ളവര്‍ തന്നെ അവര്‍ , രക്ത ബന്ധങ്ങല്‍ക്കുപോലും വിലകല്‍പ്പിക്കാത്തവരാനു നമ്മളില്‍ പലരും. ഇന്നു ആണിനും പെണ്ണിനും ഒറ്റ വിജാരമേ ഉള്ളു  ഭോഗിക്കണം ഭോഗിക്കണം എന്ന്,   അതാരായാലും വേണ്ടില്ല.പെറ്റു പോറ്റിയ തള്ളയുടെ പോലും പോസുകള്‍ ക്യാമറയിലാക്കി വിറ്റു കാശാക്കുന്ന അധമന്‍മാരുടെ ഭോഗ കേരളമാനിന്നു നമ്മുടെ നാട്.  ഇതെവിടെ ചെന്നെത്തും ഈശ്വരാ ... നീ തന്നെ ശരണം.     ഈ ഭോഗ ത്രിഷ്ണത ഇത്രമാത്രം ഉണ്ടാക്കിയെടുത്തത് ഇന്ന് നമ്മള്‍ ഊറ്റം കൊള്ളുന്ന IT അല്ലെ. സത്യത്തില്‍ നമ്മുടെ സ്വകാര്യത പോലും IT ഇല്ലാതാക്കിയില്ലേ. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കു ഈ ഗതി വരുത്തിയതാരാ ? നമ്മള്‍ തന്നെയല്ലേ ? 
        ഇതില്‍ നിങ്ങള്‍ക്കാര്‍ക്കും അഭിപ്രായ വിത്യാസം ഉണ്ടോ ? ഇല്ലാന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം അല്ലെ ?
               

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor